പേജുകള്‍‌

2010, നവംബർ 6, ശനിയാഴ്‌ച

ഓണവരവ്

ഓണവരവ്

എന്റെ രാവുകള്‍ നിറഞ്ഞു
കണ്ണീരിന്‍ പുതുമ രാവില്‍ നിറഞ്ഞു
എന്റെ കണ്ണുകള്‍ നിറഞ്ഞു
എന്റെ പൂമുറ്റത്ത് പൂമണം വീശി
ഓണ നിലാവ് കണ്ടു അത്തം തുടങ്ങി
രാവിലെയായാല്‍ പൂ പറിക്കാന്‍ ഓടും
ഓണം വരാന്‍ കാത്തിരിക്കുന്നു ഞാന്‍


മാളവിക

മാളവികയുടെ ആദ്യ കവിത
൨൦൦൭ലെ ഓണക്കാലത്ത് എഴുതിയത്