പേജുകള്‍‌

about me


ഞാൻ മാളവിക
ഇപ്പോൾ ആറാം തരത്തിൽ പഠിക്കുന്നു..
എനിക്ക്‌ അച്ഛൻ, അമ്മ, ചേച്ചി
എന്നിവരെ കൂടാതെ അച്ഛമ്മയും ഉണ്ട്‌..
എന്റെ വീട്‌ പെരുമ്പടപ്പ്‌ പഞ്ചായത്തിലെ
പാലപ്പെട്ടി എന്ന ഗ്രാമത്തിലാണ്‌.